Surprise Me!

ആരാധ്യയുടെ കാര്യത്തില്‍ അഭിഷേക് പൊസ്സസീവ് | filmibeat Malayalam

2017-12-05 136 Dailymotion

A Woman Tries To Troll Aaradhya Bachchan, Abhishek Gives Her a Reply <br /> <br />ബോളിവുഡ് താരജോഡികളായ അഭിഷേക് ബച്ചൻറെയും ഐശ്വര്യാ റായിയുടെയും മകളാണ് ആരാധ്യ. വന്ന് വന്ന് ആരാധ്യയും ഒരു കൊച്ചു സെലിബ്രിറ്റിയാണ്.ഐശ്വര്യ പങ്കെടുക്കുന്ന എല്ലാ പൊതു ചടങ്ങുകളിലും ആരാധ്യയും എത്താറുണ്ട്. ആരാധ്യയുടെ ചിത്രങ്ങളും വീഡിയോകളും എല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറല്‍ ആകാറുണ്ട്. ഈയടുത്ത് ഐശ്വര്യയും മകളും ഒരടുത്ത ബന്ധുവിൻറെ വിവാഹച്ചടങ്ങില്‍‌ പങ്കെടുത്തതിൻറെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. അമ്മയോടൊപ്പം അടുത്ത ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ആരാധ്യയെ പരിഹസിച്ച വിമര്‍ശകന് അഭിഷേക് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.അമ്മയോടൊപ്പം മാത്രം മകള്‍ യാത്ര ചെയ്യുന്നതിനെക്കുറിച്ച് ഒരാള്‍ ട്വീറ്റ് ചെയ്തതോടെയാണ് വിവാദം തുടങ്ങിയത്. അച്ഛനായ അഭിഷേകിനോടൊപ്പം ആരാധ്യ യാത്ര ചെയ്യാറില്ലെന്നായിരുന്നു അവരുടെ വിമര്‍ശനം.

Buy Now on CodeCanyon